Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKochiകേരള സ്റ്റോറി...

കേരള സ്റ്റോറി 2ന് പ്രദർശനാനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി : കേരള സ്റ്റോറി 2 ന്റെ പ്രദർശനാനുമതി തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.സിനിമയ്ക്ക് 15 ദിവസത്തേക്ക് പ്രദർശനാനുമതി തടഞ്ഞ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ നിർമാതാക്കൾ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു.സിനിമ മതസൗഹാര്‍ദം തകര്‍ക്കുന്നില്ലെന്നും റിലീസ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമെന്നും നിർമാതാക്കൾ വാദിച്ചു .ജസ്റ്റിസ് സുശ്രുത് എ. ധർമാധികാരിയും ജസ്റ്റിസ് പി.വി. ബാലകൃഷ്ണനും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭരണസമിതിക്ക് പിന്തുണ നല്‍കി വന്ന സ്വതന്ത്ര അംഗം പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഒറ്റയാൾ പ്രതിഷേധം നടത്തി

കോഴഞ്ചേരി: എൽഡിഎഫ് ഭരിക്കുന്ന കോഴഞ്ചേരി പഞ്ചായത്തിൽ  ഭരണ സമിതിക്ക് പിന്തുണ നല്‍കി വന്ന സ്വതന്ത്ര അംഗം തൻ്റെ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഒറ്റയാൾ പ്രതിഷേധം നടത്തി. സമരം തുടങ്ങി 5...

കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ എൽഡിഎഫ് പിന്തുണച്ചു : നാരങ്ങാനത്ത് ബിജെപിക്ക് ഭരണം നഷ്ടമായി

പത്തനംതിട്ട : നാരങ്ങാനം പഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചതോടെയാണ് ബി.ജെ.പിക്ക് ഭരണം നഷ്ടമായത്. 14 അംഗങ്ങളുള്ള പഞ്ചായത്തിൽ ബി.ജെ.പിക്കും യു.ഡി.എഫിനും ആറ് വീതം അംഗങ്ങളാണുള്ളത്....
- Advertisment -

Most Popular

- Advertisement -