Monday, May 25, 2026
No menu items!

subscribe-youtube-channel

HomeNewsകേരള കോൺഗ്രസ്...

കേരള കോൺഗ്രസ് ജില്ലാ കൺവൻഷൻ

തിരുവല്ല : യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമ്മൻ്റെ വിജയം ഉറപ്പാക്കാൻ പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ഡി.കെ.ജോൺ പറഞ്ഞു. കേരള കോൺഗ്രസ് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വൈസ് ചെയർമാൻ ജോൺ കെ.മാത്യൂസ് അധ്യക്ഷത വഹിച്ചു.

സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമ്മൻ, സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, ട്രഷറർ ഏബ്രഹാം കലമണ്ണിൽ, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, ഉന്നതാധികാര സമിതി അംഗങ്ങളായ തോമസ് മാത്യു, ബാബു വർഗീസ്, വർഗീസ് ജോൺ, രാജു പുളിമ്പള്ളിൽ, ജോർജ് മാത്യു, ഷിബു പുതുക്കേരിൽ, ജോൺസൻ കുര്യൻ, ജോസ് പഴയിടം, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജിജി വട്ടശേരിൽ, സഖറിയ കരുവേലി, യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡൻ്റ് ബിനു കുരുവിള, സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജേഷ്, കെഎസ് സി ജില്ല പ്രസിഡൻ്റ് ജോർജി മാത്യൂസ്, രാജീവ് താമരപ്പള്ളി, ദീപു ഉമ്മൻ, ഉമ്മച്ചൻ വടക്കേടത്ത്, വൈ.രാജൻ, ബിജു അലക്സ് മാത്യു, ടോണി കുര്യൻ, ജിബിൻ സഖറിയ, സണ്ണി മനയ്ക്കൽ, ഫിലിപ്പ് ജോർജ്, ലൈല അലക്സാണ്ടർ, ജീനാ ഫിലിപ്പ്, റീന മാത്യു എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങരയിൽ ഭീതി വിതച്ച് കാട്ടുപന്നികൾ

തിരുവല്ല :  പെരിങ്ങര പഞ്ചായത്തിൽ  ഭീതി വിതച്ച് കാട്ടുപന്നി കൂട്ടം.  പതിനൊന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ കാട് നിറഞ്ഞ പുരയിടത്തിലും എട്ടാം വാർഡിൽ ഉൾപ്പെടുന്ന സ്വാമി പാലം, ഇളയിടത്ത് തുടങ്ങിയ...

നിയന്ത്രണം വിട്ട കാർ വൈദ്യൂത തൂണിലും  പൊതിച്ചോർ വിൽപ്പനക്കാരിയെയും ഇടിച്ചു : ഒരാൾക്ക് പരിക്ക്

കുറ്റൂർ : എം.സി റോഡിൽ കുറ്റൂർ തോണ്ടറ പാലത്തിനു സമീപം നിയന്ത്രണം വിട്ട കാർ വൈദ്യൂത തൂണിലും  പൊതിച്ചോർ വിൽപ്പന നടത്തി വന്നിരുന്ന ആറൻമുള സ്വദേശിയെയും ഇടിച്ചു തെറിപ്പിച്ചു.  അപകടത്തിൽ ആറൻമുള സ്വദേശിയുടെ...
- Advertisment -

Most Popular

- Advertisement -