Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiലോക്ക്ഡൗൺ :...

ലോക്ക്ഡൗൺ : വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന പ്രചാരണങ്ങൾ തള്ളി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി .ലോക്‌ഡൗൺ ഏർപ്പെടുത്താൻ നിലവിൽ സർക്കാരിന് യാതൊരു പദ്ധതിയുമില്ലെന്നും ഇത്തരം വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും മന്ത്രി അറിയിച്ചു .

ഹോർമുസ് കടലിടുക്ക് വഴിയുള്ള വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടാലും ഇന്ത്യയെ അത് ബാധിക്കില്ല .അടുത്ത 60 ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണയുടെ കരുതൽശേഖരം നിലവിൽ ഇന്ത്യയ്ക്കുണ്ട്.പാശ്ചാത്യ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയിലൂടെ വിതരണത്തിലെ ഏത് പ്രതിസന്ധിയും പരിഹരിക്കാൻ ഇന്ത്യക്ക് സാധിക്കും. ഇന്ധന ലഭ്യതയിൽ തടസമുണ്ടാകില്ലെന്നും പരിഭ്രാന്തി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹന ഗതാഗതം നിരോധിച്ചു

ആലപ്പുഴ: ടി ബി ജങ്ക്ഷന്‍ വെള്ളംകുളങ്ങര റോഡില്‍ ടാറിങ് ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ഡിസംബര്‍ 29 മുതല്‍ മൂന്ന് ദിവസത്തേക്ക് ഈ റോഡില്‍ കൂടിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി  ഹരിപ്പാട് പൊതുമരാമത്ത് നിരത്ത് ...

പുടിൻ ഇന്ത്യയിലെത്തി : വിമാനത്താവളത്തിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ഡൽഹിയിലെത്തി.പ്രോട്ടോക്കോള്‍ ലംഘിച്ച് പാലം വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനെ നേരിട്ട് സ്വീകരിച്ചു. വൈകുന്നേരം 6.35-നാണ് റഷ്യൻ പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -