Sunday, December 21, 2025
No menu items!

subscribe-youtube-channel

Homeകവിയരങ്ങും പുസ്തക...

കവിയരങ്ങും പുസ്തക പ്രകാശനവും

അടൂർ: നൂറനാട് ഉണ്മ പബ്ലിക്കേഷൻസിന്റെ 38 – മത് വാർഷിക ആഘോഷത്തിൽ കവിയരങ്ങും പുസ്തക പ്രകാശനവും നടന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യ്തു.20 കവയത്രികളുടെ കവിത സമാഹാരങ്ങൾ പ്രകാശനം ചെയ്തു.

നിള രാമസ്വാമിയുടെ” യാഗാഗ്നിയിൽ പൊന്നുരുക്കുമ്പോൾ “എന്ന കവിത സമാഹാരം കവി കുരീപ്പുഴ ശ്രീകുമാർ റാന്നി ചന്ദ്രൻ മോഹനന് നൽകി പ്രകാശനം നിർവഹിച്ചു.

തോപ്പിൽഭാസിയുടെ മകൾ മാലകിടങ്ങറ ശ്രീവൽസൻ, നൂറനാട് മോഹൻ, വിനോദ് വൈശാഖി തുടങ്ങിയ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. തുടർന്ന് കവിയരങ്ങും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ്‌ ഐ ആറ്: ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍  രാത്രിയിലും വീടുകളില്‍ വന്നേക്കും

ന്യൂഡൽഹി: എസ്‌ഐആറിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബിഎല്‍ഒ) രാത്രിയിലും വീടുകളില്‍ വന്നേക്കും. പകല്‍ ജോലി സ്ഥലങ്ങളിലുള്ളവര്‍ക്ക് എന്യൂമറേഷന്‍ ഫോം നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ വൈകിട്ടോ രാത്രിയിലോ വീടുകളിലെത്തി അവരെ കാണാനാണ് നിര്‍ദേശം. വീടുകളില്‍...

ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ

അടൂർ: മങ്ങാട് ഗണപതി ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പട്ടാഴി വടക്കേക്കര താഴത്ത് വടക്ക് ചക്കാലയിൽ വീട്ടിൽ നൗഷാദ് (32) നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2023...
- Advertisment -

Most Popular

- Advertisement -