Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsപൊലീസുകാരൻ സ്റ്റേഷനിൽ...

പൊലീസുകാരൻ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച തൊണ്ടിമുതൽ ക്വാർട്ടേഴ്സിൽ നിന്ന് കണ്ടെത്തി

വയനാട് : ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് പോലീസുകാരൻ മോഷ്ടിച്ച തൊണ്ടിമുതൽ ക്വാർട്ടേഴ്സിൽ നിന്ന് കണ്ടെത്തി.കേസിൽ അറസ്റ്റിലായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തുമായി നടത്തിയ തെളിവെടുപ്പിലാണ് ഏഴ് ചാക്ക് പാൻമസാല ചാക്കുകൾ കണ്ടെത്തിയത്.സ്റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെയുള്ള പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് ഇവ കണ്ടെത്തിയത്. കൽപ്പറ്റയിൽ സൂക്ഷിച്ചിരുന്ന ഹാൻസ് ചാക്കുകൾ കേസെടുത്തതിന് പിന്നാലെ  ക്വാർട്ടേഴ്സിലേക്ക് മാറ്റിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കള്ളാടി ദുരന്തം : കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും

കോഴിക്കോട്: കള്ളാടി ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനത്തിലേക്ക് കടക്കുകയാണ്. അഞ്ച് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നാല് സോണുകളിലായാണ് തിരച്ചില്‍...

ബാലൻസ് പൈസയെ ചൊല്ലിയുള്ള തർക്കം : യാത്രക്കാരൻ  ബസിന്‍റെ പിൻവശത്തെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചു

തിരുവല്ല :  തിരുവല്ലയിൽ ബാലൻസ് പൈസയുമായി ബന്ധപ്പെട്ടുണ്ടായ കണ്ടക്ടറുമായുള്ള തർക്കത്തിൽ  യാത്രക്കാരൻ കെഎസ്ആർടിസി ബസിന്‍റെ പിൻവശത്തെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചു. യാത്രക്കാരാനായ  ആഞ്ഞിലിത്താനം സ്വദേശി രതീഷ്(47) ആണ്  പോലീസ് പിടിയിൽ ആയത്. ഇന്നലെ...
- Advertisment -

Most Popular

- Advertisement -