Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNew Delhiപൈലറ്റ് സ്മിത്...

പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി മോദി ഫോണിൽ സംസാരിച്ചു

ന്യൂഡൽഹി : ഫ്‌ലൈദുബായ് വിമാനത്തിലെ കോ-പൈലറ്റിന്റെ ആക്രമണത്തെ അതിജീവിച്ച് പോരാടിയ പൈലറ്റ് സ്മിത്ത് മച്ഛാറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.നിരവധി പേരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റന്റെ ധീരതയെ മോദി പ്രശംസിച്ചു.മറ്റുള്ളവരുടെ ജീവനെടുക്കുന്നവരല്ല, സംരക്ഷിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് സ്മിത്തിന്‍റെ ധീരതയിലൂടെ ഒരിക്കല്‍ കൂടി അഭിമാനത്തോടെ പറയാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.സ്മിത് മച്ചാറിന്റെ വേഗത്തിലുള്ള ആരോഗ്യപ്രാപ്തിക്ക് പ്രധാനമന്ത്രി ആശംസകളും നേര്‍ന്നു.

സംഭവത്തിനിടെ നേരിട്ട അനുഭവങ്ങളും തനിക്ക് ധൈര്യം നല്‍കിയ കാര്യങ്ങളും സ്മിത് മച്ചാര്‍ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.‘ഞാൻ എന്റെ ജീവനുവേണ്ടി പോരാടുകയായിരുന്നു. അപ്പോൾ ധൈര്യം കാണിച്ചില്ലെങ്കിൽ 170 യാത്രക്കാർക്ക് ജീവൻ നഷ്ടമാകുമെന്ന് എനിക്ക് മനസ്സിലായി .മച്ചാർ പറഞ്ഞു. ആക്രമണമുണ്ടായ സമയത്ത് താൻ ഹനുമാൻ ചാലിസ ചൊല്ലുകയായിരുന്നെന്നും ഹനുമാൻ സ്വാമി തനിക്ക് ധൈര്യം നൽകിയെന്നും അദ്ദേഹം പറഞ്ഞു .നിലവിൽ യുഎഇയിലെ ആശുപത്രിയിൽ ചികിത്സയിലാണ് സ്മിത് മച്ചാർ .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഛത്തീസ്ഗഢില്‍ ഐ.ഇ.ഡി സ്‌ഫോടനം : രണ്ട് ജവാൻമാർക്ക് വീരമൃത്യു

ബീജാപൂര്‍ : ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നക്സലൈറ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. സ്റ്റേറ്റ് ടാസ്ക് ഫോഴ്സിലെ ചീഫ് കോൺസ്റ്റബിൾ ഭരത് ലാൽ സാഹു, കോൺസ്റ്റബിൾ സതേർ സിങ്ങ് എന്നിവരാണ്...

കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന്

കൊച്ചി : അന്തരിച്ച പ്രശസ്ത നടി കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍ നടക്കും.രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൽ...
- Advertisment -

Most Popular

- Advertisement -