Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiസിഎംആർഎല്ലിനെതിരായ നടപടിക്ക്...

സിഎംആർഎല്ലിനെതിരായ നടപടിക്ക് വെള്ളിയാഴ്ചവരെ സ്റ്റേ

കൊച്ചി : കരിമണൽ കമ്പനിയായ സിഎംആർഎല്ലിനെതിരായ തുടർനടപടികൾ വെള്ളിയാഴ്ച വരെ പാടില്ലെന്ന് ഹൈക്കോടതി.സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീൽ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച്ച വിധി പറയും .ഹർജിക്കാർക്ക് മാത്രമേ ഈ ഉത്തരവ് ബാധകമാകൂ എന്നും കോടതി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 11-10-2024 Nirmal NR-401

1st Prize Rs.7,000,000/- NR 967262 (PUNALUR) Consolation Prize Rs.8,000/- NN 967262 NO 967262 NP 967262 NS 967262 NT 967262 NU 967262 NV 967262 NW 967262 NX 967262...

ദീപാവലി: അയോധ്യയിൽ 26 ലക്ഷത്തിലധികം ദീപം തെളിയും

ന്യൂഡൽഹി: ഈ വർഷം ദീപാവലിയാഘോഷക്കാലത്ത് വിശുദ്ധ സരയു നദിയുടെ 56 ഘട്ടുകളിലായി 26 ലക്ഷത്തിലധികം ദീപങ്ങൾ തെളിക്കാനുള്ള യജ്ഞത്തിന് തുടക്കമായി. ഒക്ടോബർ 19 മുതൽ 23 വരെയാണ് ഈ വർഷത്തെ ദീപോത്സവം. പ്രയാഗിലെ...
- Advertisment -

Most Popular

- Advertisement -