Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാഹന ഗതാഗത...

വാഹന ഗതാഗത നിയന്ത്രണം

ആലപ്പുഴ : അമ്പലപ്പുഴ – ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 112 (ആയാപറമ്പ് ഗേറ്റ്), ടാറിംഗ് ജോലികൾക്കായി ഒക്ടോബർ 7 വൈകിട്ട് ആറ് മണി വരെ അടച്ചിടും.

ഇത് വഴിയുള്ള വാഹന ഗതാഗതം ലെവൽ ക്രോസിംഗ് നമ്പർ 113 (ബ്രാഹ്മണന്ദപുരം ഗേറ്റ്), ലിമിറ്റഡ് യൂസ് സബ്‌വേ (ചെറുതന എൽ യു എസ്) എന്നിവ വഴി തിരിഞ്ഞു പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഡ്മിഷന്‍ ആരംഭിച്ചു

പത്തനംതിട്ട : ഐടിഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍...

പൊതുമേഖലാ സ്ഥാപനത്തിൽ ജോലി നേടാം : ഓപ്പറേറ്റർ ട്രെയിനി,188 ഒഴിവുകൾ

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസെർസിൽ (RCFL) ഒഴിവുകൾ. ഓപ്പറേറ്റർ ട്രെയിനി (കെമിക്കൽ) വിഭാഗത്തിൽ 188 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ മുതൽ ബിരുദം വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം....
- Advertisment -

Most Popular

- Advertisement -