Saturday, August 2, 2025
No menu items!

subscribe-youtube-channel

HomeNewsഹേമ കമ്മിറ്റി...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം : വിവരാവകാശ കമ്മീഷൻ

തിരുവനന്തപുരം : സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് വിവരാവകാശ കമ്മിഷൻ. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.എ. അബ്ദുല്‍ ഹക്കീമിന്റേതാണ് ഉത്തരവ്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കാതെ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. പല പ്രമുഖർക്കുമെതിരെ വരെ പരാതി ഉള്ളതുകൊണ്ടാണ് സർക്കാർ റിപ്പോർട്ട് പൂഴ്ത്തിയത് എന്ന ആരോപണം നിലനിൽക്കെയാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ : ഒരു ലഷ്കറെ തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരുമായി സൈന്യം ഏറ്റുമുട്ടി . ഒരു ലഷ്കറെ തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു .രണ്ട് ലഷ്കർ ഭീകരർ സ്ഥലത്ത് ഒളിച്ചിരിക്കുന്നുവെന്നാണ് വിവരം. പ്രദേശത്ത് തെരച്ചിൽ പുരോ​ഗമിക്കുകയാണ്. മൂന്ന്...

അനിൽ ആന്റണി തിരുവല്ല ഇരവിപേരൂർ പി ആർ ഡി എസ് ആസ്ഥാനം സന്ദർശിച്ചു

തിരുവല്ല: എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി തിരുവല്ല ഇരവിപേരൂർ പി ആർ ഡി എസ് ആസ്ഥാനം സന്ദർശിച്ചു. ജനറൽ സെക്രട്ടറി സി സി കുട്ടപ്പൻ ഉൾപ്പടെയുള്ള പി ആർ ഡി...
- Advertisment -

Most Popular

- Advertisement -