Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ ഇടിവെട്ടേറ്റ്...

തിരുവല്ലയിൽ ഇടിവെട്ടേറ്റ് തെങ്ങിന് തീപിടിച്ചു: അഗ്നിശമന സേന എത്തി തീയണച്ചു

തിരുവല്ല : തിരുവല്ല നഗരസഭ തിട്ടാപ്പിള്ളിയിൽ ഇടിവെട്ടേറ്റ്  തെങ്ങിന് തീപിടിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിയോടെ  പിസി തോമസ് പടവുപുരക്കൽ എന്ന ആളിന്റെ   70 അടിയോളം ഉയരമുള്ള തേങ്ങിലാണ് തീപിടിച്ചത്.

അറിയിപ്പ് ലഭിച്ചത് അനുസരിച്ച് തിരുവല്ല അഗ്നിശമന സേന എത്തി തീയണച്ചു. സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ സതീഷ് കുമാർ, ജീവനക്കാരായ അശോക്, ശ്രീദാസ്, നന്ദു മനോജ്‌, ശിവപ്രസാദ്, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 16-03-2025 Akshaya AK-693

1st Prize Rs.7,000,000/- AF 498089 (NEYYATTINKARA) Consolation Prize Rs.8,000/- AA 498089 AB 498089 AC 498089 AD 498089 AE 498089 AG 498089 AH 498089 AJ 498089 AK 498089...

പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയം

ചങ്ങനാശ്ശേരി: പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയം (കിഴക്കുംഭാഗം) ജനുവരി 31,  ഫെബ്രുവരി 1 തീയതികളിൽ നടക്കും. ജനുവരി 31 ന് വൈകിട്ട് 6 -ന് കാവടി ഘോഷയാത്ര, 11-ന് കാവടി വിളക്ക്,...
- Advertisment -

Most Popular

- Advertisement -