Friday, April 4, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് ദമ്പതികൾ...

കോട്ടയത്ത് ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ചനിലയിൽ

കോട്ടയം : കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.കടനാട് കണംകൊമ്പിൽ റോയി (60), ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്. ജാൻസിയെ നിലത്തു മരിച്ച നിലയിലും റോയിയെ തൂങ്ങിമരിച്ച നിലയിലുമാണു കണ്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റോയി ജീവനൊടുക്കിയതായാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ​സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുപ്രസിദ്ധ  കൊള്ള സംഘം ചാലക്കുടിയിൽ പിടിയിൽ

തൃശൂർ : ദേശീയപാതകള്‍ കേന്ദ്രീകരിച്ച് വന്‍ കൊളള നടത്തുന്ന സംഘം പിടിയില്‍. അതിരപ്പിള്ളി കണ്ണന്‍കുഴി സ്വദേശി മുല്ലശേരി വീട്ടില്‍ കനകാമ്പരന്‍(38), അതിരപ്പിള്ളി വെറ്റിലപ്പാറ വഞ്ചിക്കടവ് ചിത്രക്കുന്നേല്‍ വീട്ടില്‍ സതീശന്‍ (48) ചാലക്കുടി നോര്‍ത്ത്...

സ്വർണക്കവർച്ച, കുഴൽപണം തട്ടിപ്പ് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും കഞ്ചാവും പിടിച്ചു

കോഴഞ്ചേരി : പീച്ചി സ്വർണ്ണക്കവർച്ചാകേസിലെയും, കൂത്തുപറമ്പ് കുഴൽപണം തട്ടിയെടുക്കൽ കേസിലെയും പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും കഞ്ചാവും പോലീസ് പിടിച്ചെടുത്തു. പുല്ലാട് പുരയിടത്തുംകാവ് ദ്വാരക വീട്ടിൽ ലിബിൻ( ചിക്കു -31) ആണ് വയനാട് ക്രൈംബ്രാഞ്ചിന്റെയും...
- Advertisment -

Most Popular

- Advertisement -