Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKochiനെടുമ്പാശ്ശേരിയിൽ ഗുണ്ടാ...

നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

കൊച്ചി :നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു.നെടുമ്പാശേരി അത്താണി സ്വദേശിയായ വിനു വിക്രമൻ (35) ആണ് കൊല്ലപ്പെട്ടത്.ഇന്ന് പുലർച്ചെ കുറുമശേരി പ്രിയ ആശുപത്രിക്ക് മുൻപിലാണ് മൃതദേഹം കണ്ടത്.2019 ൽ ബിനോയി എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വിനു. നിരവധി ക്രിമനൽ കേസുകളിൽ പ്രതിയാണ്. ഗുണ്ടാകുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെൺപാലയിൽ കുരിശടികളിലെ നേർച്ചപ്പെട്ടിയുടെ താഴ്‌ പൊട്ടിച്ച് മോഷണം

തിരുവല്ല: വെൺപാലയിൽ കുരിശടികളിലെ നേർച്ചപ്പെട്ടിയുടെ താഴ്‌ പൊട്ടിച്ച്  മോഷണം. വെൺപാല സെൻ്റ് മേരിസ് ഓർത്തഡോക്സ് പള്ളിയുടെയും  സെൻറ് ജോർജ് ക്നാനായ പള്ളി കുരിശടിയിലും  മോഷണം നടന്നത്. ഇന്ന് പുലർച്ചെ പ്രദേശവാസികളാണ് മോഷണ വിവരം...

റിപ്പോ നിരക്ക് 0.50 % കുറച്ചു

മുംബൈ : റിസർവ് ബാങ്ക് റീപ്പോനിരക്ക് അര ശതമാനം വെട്ടിക്കുറച്ചു.ഇതോടെ റിപ്പോ നിരക്ക് 6 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി. മൂന്ന് തവണയായി റിപ്പോ നിരക്കില്‍ ഒരു ശതമാനമാണ് കുറവ് വരുത്തിയത്.ഇതോടെ ബാങ്കുകൾ...
- Advertisment -

Most Popular

- Advertisement -