Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramകാളികാവിൽ കടുവാ...

കാളികാവിൽ കടുവാ ദൗത്യത്തിനായി എത്തിച്ച കുങ്കിയാന ഇടഞ്ഞ് പാപ്പാനെ ആക്രമിച്ചു

മലപ്പുറം : കാളികാവിൽ കടുവാ ദൗത്യത്തിനായി എത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു. മുത്തങ്ങയിൽ നിന്നെത്തിച്ച കുഞ്ചു എന്ന കുങ്കിയാനയാണ് പാപ്പാൻ ചന്തുവിനെ എടുത്തെറിഞ്ഞത്.കഴുത്തിന് ഗുരുതരമായി പരിക്കേറ്റ പാപ്പാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30-ഓടെയായിരുന്നു സംഭവം. കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ രണ്ട് കുങ്കിയാനകളെയായിരുന്നു കടുവാ ദൗത്യത്തിനായി വനംവകുപ്പ് കാളികാവിൽ എത്തിച്ചത്. 60 അംഗ സംഘമാണ് കടുവയ്ക്കായി മേഖലയിൽ തെരച്ചിൽ നടത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് : യുഡിഎഫ് മുന്നേറുന്നു

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ യുഡിഎഫ് ലീഡ് ചെയ്യുന്നു .6 കോർപറേഷനുകളിൽ 4 എണ്ണത്തിൽ യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത് .തിരുവനന്തപുരം കോർപറേഷനിൽ എൻഡ‍ിഎയും കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫും ലീഡ്...

വോട്ടർ പട്ടിക : വി എം വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തത് ചോദ്യംചെയ്ത് വി.എം. വിനു സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത് . വോട്ടർ...
- Advertisment -

Most Popular

- Advertisement -