Monday, March 31, 2025
No menu items!

subscribe-youtube-channel

HomeSpiritualശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ...

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായി മണ്ണ് നീർ കോരൽ ചടങ്ങ്  നടന്നു

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ 2ന് ആരംഭിക്കുന്ന പൈങ്കുനി ഉത്സവത്തിന്റെ  ഭാഗമായി മണ്ണ് നീർ കോരൽ ചടങ്ങ്  മിത്രാനന്ദപുരം കുളത്തിൽ നടന്നു. കുളത്തിൽ നിന്ന് ശേഖരിച്ച് ക്ഷേത്രത്തിലെത്തിക്കുന്ന മണ്ണിൽ നവധാന്യങ്ങൾ വിതറുകയും മുളയ്ക്കുന്ന നവധാന്യങ്ങൾക്ക് നിത്യവും പൂജയും ചെയ്യും. പൂജ ചെയ്ത് മുളപ്പിച്ച നവധാന്യങ്ങൾ  കൊടിയേറ് സമയം പൂജയ്ക്ക് ഉപയോഗിക്കുന്നത്.

ചടങ്ങിൽ ക്ഷേത്ര ഭരണസമിതി അംഗങ്ങളായ വേലപ്പൻ നായർ,കരമന ജയൻ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ  മഹേഷ്.ബി, ക്ഷേത്രം മാനേജർ ബി.ശ്രീകുമാർ തുടങ്ങിയവർ നേത്യത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യൻ ഭരണഘടന വാര്‍ഷികാഘോഷം

ന്യൂഡൽഹി : ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടനയ്ക്ക് ഇന്ന് 75 വയസ്. ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം രാവിലെ 11 മണിക്ക് പഴയ പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടക്കും. സംയുക്ത...

റേഷൻ കട അടച്ച്  വ്യാപാരികൾ താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും

പത്തനംതിട്ട: സംസ്ഥാന സർക്കാർ റേഷൻ വ്യാപാരികൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത റേഷൻ വ്യാപാരി സമര സമിതിയുടെ നേതൃത്വത്തിൽ നവംബർ 19ന്  സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ച് സൂചന സമരം...
- Advertisment -

Most Popular

- Advertisement -