Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsസർക്കാർ ആശുപത്രിയിൽ...

സർക്കാർ ആശുപത്രിയിൽ വച്ച് യുവതിയെ പാമ്പ് കടിച്ചു

പാലക്കാട് : സർക്കാർ ആശുപത്രിയിൽ മകളുമായെത്തിയ യുവതിയെ പാമ്പു കടിച്ചു. ഇന്ന് രാവിലെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വച്ചാണ് പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്ക് പാമ്പ് കടിയേറ്റത്. ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ നിന്നാണ് പാമ്പുകടിയേറ്റത്.

ചെറിയ വിഷപ്പാമ്പാണ് യുവതിയെ കടിച്ചത്. യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പാലക്കാട് ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു. പെരുച്ചാഴിയും മറ്റ് ജീവികളുമായി വൃത്തിഹീനമായ ചുറ്റുപാടാണ് ആശുപത്രിയിലേതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ ചിറ്റൂർ താലൂക്ക് ആശുപത്രി അധികൃതരോട് ഡിഎംഒ റിപ്പോർട്ട് തേടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കലവൂരിലെ വയോധികയുടെ കൊലപാതകം : പ്രതികൾ കർണാടകയിൽ പിടിയിൽ

ആലപ്പുഴ : കലവൂരിൽ വയോധികയായ സുഭദ്രയുടെ കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികൾ പിടിയിലായത്.കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസും ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിളയുമാണു പിടിയിലായിരിക്കുന്നത്‌.കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. എറണാകുളത്തുനിന്ന്...

മഞ്ചേരിയിൽ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിന്റെ കഴുത്തറുത്തു 

മലപ്പുറം: മഞ്ചേരിയിൽ കാടുവെട്ടു തെഴിലാളിയെ സുഹൃത്തിന്റെ കാടുവെട്ടു യന്ത്രം ഉപയോഗിച്ചു കഴുത്തറത്ത് കൊലപ്പെടുത്തി.പോരൂർ ചാത്തങ്ങോട്ടുപുറം നടുവിൽപോല പ്രവീൺ (35) ആണ് കൊല്ലപ്പെട്ടത്. പ്രതി കൂമന്തടി മൊയ്തീനെ(35) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ...
- Advertisment -

Most Popular

- Advertisement -