Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് എൻഐടി...

കോഴിക്കോട് എൻഐടി ഹോസ്റ്റലിൽനിന്നും ചാടി യുവാവ് ആത്‍മഹത്യ ചെയ്തു

കോഴിക്കോട്:കോഴിക്കോട് എൻഐടി ഹോസ്റ്റലിൽനിന്നും ചാടി യുവാവ് ആത്‍മഹത്യ ചെയ്തു. മുംബൈ സ്വദേശി യോഗേശ്വർ നാഥ് ആണ് മരിച്ചത്. രാവിലെ ആറരയോടെയാണ് സംഭവം. ഹോസ്റ്റലിന്റെ ഏഴാം നിലയിൽനിന്നും താഴേക്ക് ചാടുകയായിരുന്നു.മെക്കാനിക്കൽ എന്‍ജിനീയറിങ്‌ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു.

താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് യോ​ഗേശ്വർ വീട്ടുകാർക്ക് മെസേജ് അയച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 13-08-2024 Sthree Sakthi SS-428

1st Prize Rs.7,500,000/- (75 Lakhs) SW 853246 (PUNALUR) Consolation Prize Rs.8,000/- SN 853246 SO 853246 SP 853246 SR 853246 SS 853246 ST 853246 SU 853246 SV 853246 SX...

കുമ്പളങ്ങി പാലത്തിലൂടെയുള്ള ഗതാഗതം  ഭാഗീകമായി  നിരോധിച്ചു

ആലപ്പുഴ : അരൂര്‍ മണ്ഡലത്തിലെ കുമ്പളങ്ങി പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ അറ്റകുറ്റപണികള്‍ പുരോഗമിക്കുക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം നാളെ  (ഏപ്രിൽ  25)  മുതല്‍ ഭാഗീകമായി നിരോധിച്ചതായി  പൊതുമരാമത്ത്   വകുപ്പ്  പാലങ്ങൾ  വിഭാഗം  അസി. എഞ്ചിനീയർ ...
- Advertisment -

Most Popular

- Advertisement -