Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഎബിവിപി 41-മത്...

എബിവിപി 41-മത് സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം

കോട്ടയം : എബിവിപി 41 -മത് സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു. കോട്ടയത്ത് വിശാൽ നഗറിൽ (മാമൻ മാപ്പിള ഹാൾ)  ഫെബ്രുവരി 6,7,8 തീയതികളിലായാണ്  സംസ്ഥാന സമ്മേളനം. മുൻ ഇന്ത്യൻ അത്ലറ്റും അർജുന അവാർഡ് ജേതാവും ആയ പദ്മിനി തോമസ്, എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്, സംസ്ഥാന സംഘടനാ സെക്രട്ടറി എൻസിടി ശ്രീഹരി, ദേശീയ നിർവാഹക സമിതി അംഗം ശ്രുതി എ എസ്, തിരുവനന്തപുരം ജില്ല അധ്യക്ഷൻ അരവിന്ദ് സി ബി എന്നിവർ സന്നിഹിതരായി.

വിദ്യാഭ്യാസ മേഖലയിലെ ഭാരതീയവത്കരണവും വികസന കാഴ്ചപ്പാടുകളും, ദേശീയ ഗീതം വന്ദേ മാതരത്തിന്റെ 150-ാം വാർഷികം, ഭാരതത്തിന്റെ ഭരണഘടനയുടെ 75ാം വർഷവും അടിയന്തിരാവസ്ഥാ കാലഘട്ടത്തിന്റെ 50-ാം വർഷവും, ആർ എസ് എസിന്റെ ശതാബ്ദി വർഷം, പ്രൊഫ യശ്വന്ത് റാവു കേൽക്കർ 100-ാം ജന്മവാർഷികം തുടങ്ങി നിരവധി വിഷയങ്ങൾ സംസ്ഥാന സമ്മേളനം ചർച്ച ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 18-06-2024 Sthree Sakthi SS-420

1st Prize Rs.7,500,000/- (75 Lakhs) SP 645637 (ADOOR) Consolation Prize Rs.8,000/- SN 645637 SO 645637 SR 645637 SS 645637 ST 645637 SU 645637 SV 645637 SW 645637 SX...

ശബരിമല സ്വർണക്കൊള്ള : കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

കൊല്ലം:ശബരിമല സ്വർണപ്പാളി കേസുകളിലെ എഫ്‌ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ അപേക്ഷയിൽ ഇന്ന് വിധി. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. കേസിന്റെ എഫ്ഐആർ, റിമാൻഡ് റിപ്പോർട്ടുകൾ,...
- Advertisment -

Most Popular

- Advertisement -