Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsനടനും മേജർ...

നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

പാലക്കാട് : നടനും സംവിധായകൻ മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു.പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിൽ വച്ച്‌ ഇന്നലെ രാത്രി 11.40 നായിരുന്നു മരണം. പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, കീർത്തിചക്ര തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടിരുന്നു .നിരവധി സംവിധായകരുടെ ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളറും ആയും പ്രവർത്തിച്ചിരുന്നു .സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയിൽ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ കാണാതായ സ്ത്രീയെ  പോലീസ് കണ്ടെത്തി

ആറന്മുള : കഴിഞ്ഞമാസം 18 ന് വീട്ടിൽ നിന്നും കാണാതായ 55 കാരിയെ ആറന്മുള പോലീസ് തണ്ണിത്തോട്ടിൽ നിന്നും കണ്ടെത്തി. ഇലന്തൂർ പൂക്കോട് മേട്ടയിൽ വീട്ടിൽ അയ്യപ്പന്റെ ഭാര്യ പുഷ്പയെയാണ് പ്രത്യേക അന്വേഷണസംഘം...

ജൂൺ 5 നും 7 നും റേഷൻകടകൾക്ക് അവധി

തിരുവനന്തപുരം : കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ജൂൺ 4 വരെ നീട്ടിയ മെയ് മാസത്തെ റേഷൻ വിതരണം പൂർത്തിയായി. ഒരു മാസത്തെ വിതരണം അവസാനിച്ചാൽ കണക്കുകൾ കൃത്യതപ്പെടുത്തുന്നതിനായി അടുത്ത മാസത്തിന്റെ ആദ്യദിനം റേഷൻകടകൾക്ക് നല്കുന്ന...
- Advertisment -

Most Popular

- Advertisement -