Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiഉത്സവത്തിന്റെ കൂപ്പൺ...

ഉത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്ന് നടൻ ദിലീപിനെ ഒഴിവാക്കി

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽനിന്ന് നടൻ ദിലീപിനെ ഒഴിവാക്കി. ഉദ്ഘാടനത്തിന് ദിലീപിനെ ക്ഷണിച്ചതിൽ വൻ പ്രതിക്ഷേധം ഉയർന്നതിന് പിന്നാലെയാണ് തീരുമാനം.

എറണാകുളം ക്ഷേത്ര ഉത്സവം ആരംഭിക്കുന്നത് ജനുവരി 23 നാണ് . ഇതിനോടനുബന്ധിച്ചുള്ള കൂപ്പൺ ഉദ്ഘാടന ചടങ്ങൾ ചൊവ്വാഴ്ച വൈകുന്നേരം 6.30 നടത്താനാണ് തിരുമാനം. കൂപ്പൺ ഏറ്റുവാങ്ങാനായി നടൻ ദിലീപിനെയായിരുന്നു തീരുമാനിച്ചിരുന്നത്. ഇതു സംബന്ധിച്ച നോട്ടീസും പോസ്റ്ററുകളും അച്ചടിച്ചിരുന്നു

എന്നാൽ ദിലീപിനെ ഉദ്ഘാടനത്തിനെത്തുന്നത് സംബന്ധിച്ച് വൻ പ്രതിഷേധമാണ്  ഉയർന്നത്. കൊച്ചിൻ ദേവസ്വം ബോർ‌ഡിലും അതൃപ്തിയുണ്ടായതോടെ ചടങ്ങിൽ നിന്നും ദിലീപിനെ മാറ്റി നിർത്തുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉപതിരഞ്ഞെടുപ്പ് : വയനാട് ,പാലക്കാട് യുഡിഫ് ലീഡ് ,ചേലക്കരയിൽ എൽഡിഎഫ്‌

വയനാട് /പാലക്കാട്/ തൃശ്ശൂർ : ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ വയനാടും പാലക്കാടും യുഡിഫ് ലീഡ് ചെയ്യുന്നു .വയനാട് പ്രിയങ്കയുടെ ലീഡ് രണ്ടു ലക്ഷം കവിഞ്ഞു .ലീഡ് നില മാറിമറിഞ്ഞ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ...

സീതത്തോട് പാലം ഉദ്ഘാടനം നാളെ

പത്തനംതിട്ട : മലയോര ഗ്രാമത്തിന്റെ ദീര്‍ഘകാല സ്വപ്നമായ സീതത്തോട് പാലം നാളെ (മാര്‍ച്ച് അഞ്ച്) വൈകിട്ട് ആറിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സമര്‍പ്പിക്കും. സീതത്തോട് -ഗവി...
- Advertisment -

Most Popular

- Advertisement -