Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsChennaiനടൻ രവികുമാർ...

നടൻ രവികുമാർ അന്തരിച്ചു

ചെന്നൈ : നടൻ രവികുമാർ(75) അന്തരിച്ചു. അർബുദരോഗബാധിതനായിരുന്നു. ചെന്നൈയിലെ ആശുപത്രിയിൽ വച്ച് ഇന്നു രാവിലെ ഒൻപതു മണിയോടെയായിരുന്നു അന്ത്യം. മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ലിസ, അവളുടെ രാവുകൾ, അങ്ങാടി തുടങ്ങിയവ അദ്ദേഹം അഭിനയിച്ച ചില ചിത്രങ്ങളാണ് . തൃശൂര്‍ സ്വദേശികളായ കെ എം കെ മേനോന്‍റെയും ആര്‍ ഭാരതിയുടെയും മകനാണ്. സംസ്കാരം ചെന്നൈയിലെ പോരൂരിൽ നാളെ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ; കേരള ജ്യോതി എം കെ സാനുവിന്

തിരുവനന്തപുരം : വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു....

ബാംഗ്ലൂർ റോഡ് പാലം അപകടത്തിൽ: കൽക്കെട്ട് ഇടിഞ്ഞു

ആറന്മുള : പഞ്ചായത്തിലൂടെ കടന്നുപോകുന്ന പുത്തൻകാവ് - കിടങ്ങന്നൂർ പൊതുമരാമത്ത് റോഡിലെ നീർവിളാകം കിഴക്കേചിറ പാലത്തിന്റെ കെട്ടുകൾ കൂടുതൽ ഇടിഞ്ഞു. അടുത്തിടെ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ച റോഡിലൂടെ വലിയ ഭാരത്തിൽ...
- Advertisment -

Most Popular

- Advertisement -