Wednesday, October 15, 2025
No menu items!

subscribe-youtube-channel

Homeഅകപ്പൊരുൾ സാഹിത്യ...

അകപ്പൊരുൾ സാഹിത്യ വേദി സമ്മേളനം

തിരുവല്ല :സാംസ്കാരിക സംഘടനയായ അകപ്പൊരുൾ സാഹിത്യ വേദിയുടെ സമ്മേളനം പ്രൊഫ എ.ടി. ളാത്തറയുടെ അധ്യക്ഷതയിൽ നടന്നു .അന്തരിച്ച ബിഷപ്പ്. കെ.പി യോഹന്നാൻ, എം.സി. കട്ടപ്പന എന്നിവർക്ക് ചടങ്ങിൽ ആദരമർപ്പിച്ചു. ഡോ.ചേരാവള്ളി ശശി തൻ്റെ “ചെങ്ങന്നൂ ർ കുഞ്ഞ തി” എന്ന ആഖ്യായികയെപ്പറ്റി സംസാരിച്ചു.ജോൺ വർക്കിയുടെ പുസ്തക പരിചയമുണ്ടായി. ചർച്ചയിൽ ജോസ് ഫിലിപ്പ് രാജൻ വളഞ്ഞവട്ടം, രാജഗോപാൽ തിരുവല്ല ,വി.എൻ ഗോപാലകൃഷ്ണൻ, വി.എൻ. മോഹൻ കുമാർ ,വി.എൻ പ്രസന്നകുമാർ, എസ്.കുമാർ, ജെസി നാലു കോടി എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൊതുയോഗവും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ദേവിവിലാസം എൻ എസ് എസ് കരയോഗം പൊതുയോഗവും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും നടത്തി. കരയോഗം പ്രസിഡന്റ്‌ മുരളീധരൻ നായർ  അധ്യക്ഷത വഹിച്ചു. അഭിനവ് അജേഷ്, ശ്രീ പ്രിയ, ഗൗരി...

നിരണത്ത് പാടശേഖരത്തിലേക്ക്  പോയ യുവാവ് വള്ളം മുങ്ങി മരിച്ചു

തിരുവല്ല :  നിരണത്ത് പാടശേഖരത്തിലേക്ക്  പോയ യുവാവ് വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു. നിരണം സെൻട്രൽ കോട്ടയ്ക്കച്ചിറയിൽ വീട്ടിൽ രാജേഷ് ( അബു , 45 ) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട്...
- Advertisment -

Most Popular

- Advertisement -