Wednesday, April 8, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് മണ്ഡലത്തില്‍...

പാലക്കാട് മണ്ഡലത്തില്‍ ബിജെപി പണം വിതരണം ചെയ്തെന്ന് ആരോപണം

പാലക്കാട് : പാലക്കാട് മണ്ഡലത്തില്‍ ബിജെപി പണം വിതരണം ചെയ്തെന്ന് ആരോപണവുമായി കോൺഗ്രസ് .കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലെ ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിന്റയെന്ന് ആവകാശപ്പെടുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടു. വീഡിയോ ചിത്രീകരിച്ചവരുമായി പാലക്കാട് ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ വാക്കുതർക്കത്തിലേർപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

എന്നാൽ ആരോപണം തള്ളിയ ശോഭ സുരേന്ദ്രൻ തിരക്കഥ തയാറാക്കി തന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പറഞ്ഞു.കാറിൽ ഉണ്ടായിരുന്നയാൾ സഭ്യമല്ലാത്ത രീതിയിൽ ആംഗ്യം കാണിച്ചെന്നും ഇതാണ് താൻ ചോദ്യം ചെയ്തതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിഡി സതീശന് കനത്ത സുരക്ഷ: പുതുയുഗയാത്ര ഇന്ന് ആലപ്പുഴയില്‍

തിരുവനന്തപുരം: കെ.എസ്.യു പ്രതിഷേധത്തനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ആക്രമണമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പുതുയുഗയാത്രയ്ക്ക് പ്രത്യേക സുരക്ഷ. പ്രതിപക്ഷ നേതാവിനൊപ്പം പത്ത് പേരടങ്ങുന്ന ക്യൂആര്‍ടി സംഘത്തെ നിയോഗിച്ചു. അതാത്...

കിഴക്കേക്കോട്ട കൊലകളം ആക്കരുത്- സി എം പി

തിരുവനന്തപുരം : കിഴക്കേക്കോട്ട കൊലകളം ആക്കരുത്, കാൽ നടക്കാരുടെ ജീവൻ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് സി എം പി തിരുവനന്തപുരം ജില്ല കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കിഴക്കേക്കോട്ടയിൽ സായാഹ്ന പ്രതിഷേധ ധർണ്ണ...
- Advertisment -

Most Popular

- Advertisement -