Monday, March 10, 2025
No menu items!

subscribe-youtube-channel

HomeNewsThiruvallaപൂർവ്വ വിദ്യാർത്ഥികൾ...

പൂർവ്വ വിദ്യാർത്ഥികൾ ഇൻവർട്ടർ കൈമാറി

തിരുവല്ല: തിരുവല്ലാ ദേവസ്വം ബോർഡ് ഹയർ സെക്കണ്ടറി സ്കൂൾ  2008-2010 ഹ്യുമാനിറ്റീസ്സ്  വിഭാഗം വിദ്യാർത്ഥികൾ  സ്കൂൾ ഓഫീസിലേയ്ക്ക് നൽകിയ ഇൻവർട്ടർ സ്കൂൾ പ്രിൻസിപ്പാൾ നവനീതകൃഷ്ണൻ എൻ.കെ യ്ക്ക് കൈമാറി.

സ്കൂൾ വികസന സമിതി ചെയർമാൻ ജയകുമാർ, പി.ടി.എ പ്രസിഡൻ്റ് ശ്രീനിവാസ് പുറയാറ്റ്, പിടിഎ വൈസ് പ്രസിഡൻ്റ്  ബിനു വി കുറുപ്പ്, അനീഷ്, 2008-2010  വിദ്യാർത്ഥികളായ ലൈനിൻ പി ഡേവിഡ് ,ശ്രീനാഥ് ഊർമ്മിള ,രാജലക്ഷ്മി, ആതിര ,മെറീന, വിനീത്, സോനു, അദ്ധ്യാപകർ, അനദ്ധ്യാപകർ   തുടങ്ങിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സർക്കാർ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു.സര്‍വീസ് പെന്‍ഷൻകാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. യു.ജി.സി., എ.ഐ.സി.ടി.ഇ., മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ...

വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് തൊഴിലവസരം

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സയ്ക്കായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍നിന്നും...
- Advertisment -

Most Popular

- Advertisement -