Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിൽ...

തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

കോട്ടയം : കോട്ടയം തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിൽ  ഉത്സവത്തിന് കൊടിയേറി. വൈകിട്ട് 7 മണിക്ക് തന്ത്രി താഴ‌മൺമഠം കണ്‌ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് കർമ്മം  നടന്നു. തുടർന്ന് ശിവശക്തി കലാമണ്ഡപത്തിൽ  തിരുനക്കര ശ്രീമഹാദേവ ഭജനസംഘത്തിൻ്റെ ഭജന  ഭക്തിസാന്ദ്രമായി.

നാളെ (16)വൈകിട്ട് 3.30 ന് കുമാരനല്ലൂർ ദേവിവിലാസം യു.പി വിഭാഗം കുട്ടികൾ അവതരിപ്പിക്കുന്ന സംസ്കൃത നാടകം. 4.30 ന് ആർ. എസ്. ഗണേഷ് അയ്യർ ആൻഡ് പാർട്ടിയുടെ നാദലയഭക്തി. 5.30 ന് ശ്വേത പൈ ആൻഡ് പാർട്ടിയുടെ നാട്യാർച്ചന. 7 ന് ആലപ്പുഴ ബ്ലൂ ഡയമൺസിൻ്റെ ഗാനമേള എന്നിവ ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിക്ക് കത്തെഴുതിയ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

കോഴഞ്ചേരി : ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഗുണ്ടാ ബന്ധത്തെക്കുറിച്ച് പരാമർശിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ.ആറന്മുള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്നിനെ ആണ് ജില്ലാ പൊലീസ് മേധാവി...

Kerala Lotteries Results : 16-10-2025 Karunya Plus KN-593

1st Prize ₹1,00,00,000/- PB 504987 (KOLLAM) Consolation Prize ₹5,000/- PA 504987 PC 504987 PD 504987 PE 504987 PF 504987 PG 504987 PH 504987 PJ 504987 PK 504987...
- Advertisment -

Most Popular

- Advertisement -