Tuesday, March 31, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യ നക്സൽ...

ഇന്ത്യ നക്സൽ മുക്തമെന്ന് അമിത്ഷാ

ന്യൂഡൽഹി : രാജ്യം നക്സൽ മുക്തമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ . ചുവപ്പ് ഭീകരത രാജ്യത്ത് ഔദ്യോഗികമായി അവസാനിച്ചെന്ന് അമിത് ഷാ ലോക്സഭയിൽ പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 706 മാവോയിസ്റ്റുകളെ വധിച്ചു. 4800-ല്‍ അധികം മാവോയിസ്റ്റുകള്‍ കീഴടങ്ങി.രാജ്യത്ത് ഒരു തീവ്ര മാവോയിസ്റ്റ് ബാധിത മേഖലയും അവശേഷിക്കുന്നില്ല. കോൺഗ്രസും ഇന്ദിരാഗാന്ധിയും മാവോയിസ്റ്റുകളെ പിന്തുണച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

സ്വാതന്ത്ര്യത്തിനു ശേഷമുള്ള 75 വർഷങ്ങളിൽ 60 വർഷവും അധികാരം കൈയ്യിലുണ്ടായിരുന്ന കോൺഗ്രസ് ആദിവാസി വിഭാഗങ്ങളെ അവഗണിച്ചു. വപ്പ് ഭീകരത വികസനം തടസ്സപ്പെടുത്തി.ആയുധമെടുക്കുന്നവരെ കേന്ദ്ര സർക്കാർ ഉത്തരവാദിത്തം പറയിപ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കന്നഡയുടെ ഉത്ഭവം തമിഴില്‍ നിന്ന് ; കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ കര്‍ണാടകയില്‍ വന്‍പ്രതിഷേധം

ചെന്നൈ : കന്നഡ ഭാഷ തമിഴിൽനിന്നാണ് ജനിച്ചത് എന്ന കമല്‍ ഹാസന്റെ പരാമര്‍ശത്തിനെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം. കര്‍ണാടക ബിജെപി അധ്യക്ഷനും കന്നഡ അനുകൂല സംഘടനകളും നടനെതിരെ രംഗത്തെത്തി. നടന്റെ പെരുമാറ്റം സംസ്കാരശൂന്യമാണെന്നും...

ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ആറാംഘട്ട ചർച്ചകൾ ആരംഭിക്കുന്നു

ന്യൂഡൽഹി : ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ആറാം ഘട്ട ചർച്ചകൾ ആരംഭിക്കുന്നു .ഇതിനായി യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലെത്തി.യുഎസ് വാണിജ്യ ഉപപ്രതിനിധി ബ്രെൻഡൻ ലിഞ്ചും സംഘമാണ് ഡൽഹിയിലെത്തിയത്. കേന്ദ്ര വാണിജ്യ വകുപ്പ് സ്പെഷൽ...
- Advertisment -

Most Popular

- Advertisement -