Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമുത്തൂറിൽ പാർക്ക്...

മുത്തൂറിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മറ്റൊരു കാർ ഇടിച്ചു

തിരുവല്ല: മുത്തൂറിൽ റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ മറ്റൊരു കാർ ഇടിച്ചു. ആർക്കും പരിക്കില്ല.  ഇന്ന് ഉച്ചയ്ക്ക്  3 മണിയോടെ മുത്തൂർ ജംഗ്ഷന് സമീപമായിരുന്നു സംഭവം. റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ എതിർ ദിശയിൽ നിന്നും വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഇടിയിൽ  രണ്ടു കാറുകളുടെയും മുൻഭാഗത്തെ ഒരു വശം ഭാഗികമായി തകർന്നു. തിരുവല്ലാ സ്വദേശികളുടെയാണ് രണ്ട് കാറുകളും.  ബ്രക്കിൽ നിന്നും കാൽ വഴുതി പോയതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ന്യൂനമര്‍ദ്ദം : ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമയാണ് ശക്തമായ മഴ. ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു . തൃശൂര്‍,...

ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 13 വരെ

തിരുവല്ല: കാവുംഭാഗം തിരു-ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള  ചിറപ്പ് മഹോത്സവവും ദീപാരാധനയും 13 വരെ നടക്കും. ദിവസവും തിരുവാതിര കളി, ഡാൻസ്, വിവിധ കലാപരിപാടികൾ ക്ഷേത്രത്തിൽ ഉണ്ടാകും. 10 ന്  വൈകിട്ട്...
- Advertisment -

Most Popular

- Advertisement -