Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsThiruvallaഅനുമോദന സമ്മേളനം

അനുമോദന സമ്മേളനം

തിരുവല്ല : വൈഎംസിഎ തിരുവല്ല സബ് റീജിയൻ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം വൈ എം സി എ നാഷണൽ സ്പോർട്സ് ആൻഡ് ഗെയിംസ് കോഡിനേറ്റർ,തിരുവല്ല സബ് റീജൻ സ്പോർട്സ് ആൻഡ് ഗെയിംസ് കൺവീനർ കുര്യൻ ചെറിയാൻ ബിഷപ്പ് ഡോ. കുര്യാക്കോസ് മാർ സേവറിയോസ് മെത്രോപ്പോലീത്തയിൽ നിന്ന് ഏറ്റുവാങ്ങി. വൈഎംസിഎ തിരുവല്ലാ സബ് റീജൻ ചെയർമാൻ ജോജി പി തോമസ്,ദേശീയ വൈഎംസിഎ ട്രഷർ റെജി ജോർജ്, വൈഎംസിഎ കേരള റീജൻ വൈസ് ചെയർമാൻ കുര്യൻ തുമ്പങ്ങൽ,മറ്റു ഭാരവാഹികൾ എന്നിവർ പങ്കെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പിടിയിൽ

കോഴിക്കോട് : പെട്രോൾ പമ്പിനായി ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ. പന്തീരങ്കാവ് വില്ലേജ് ഓഫീസർ എം പി അനിൽകുമാറാണ് പിടിയിലായത്. ഒരേക്കർ ഭൂമിയിൽ 30 സെന്റ് തരം...

സാമ്പത്തിക തട്ടിപ്പ് കേസ് : മാണി സി കാപ്പൻ എംഎൽഎയുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : സാമ്പത്തിക തട്ടിപ്പ് കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പൻ എംഎൽഎയുടെ ആവശ്യം ഹൈക്കോടതി തള്ളി.കേസിൽ കുറ്റം ചുമത്തിയ വിചാരണ കോടതിയുടെ നടപടി വസ്തുതകൾ പരിഗണിക്കാതെയാണ് എന്നായിരുന്നു മാണി...
- Advertisment -

Most Popular

- Advertisement -