Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsവിമാനത്താവളത്തിൽ വാക്കുതർക്കം...

വിമാനത്താവളത്തിൽ വാക്കുതർക്കം : നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ

ഹൈദരാബാദ് : ഹൈദരാബാദ് വിമാനത്താവളത്തിൽ നടന്ന വാക്കുതർക്കത്തെത്തുടർന്ന് നടൻ വിനായകനെ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

കൊച്ചിയിൽ നിന്നും ഹൈദരാബാദിലെത്തിയതായിരുന്നു വിനായകൻ. അവിടെ നിന്നും ഗോവയ്ക്ക് കണക്ഷൻ ഫ്ലൈറ്റ് ഉണ്ടായിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ട്രാൻസ്ഫർ ഏരിയയിൽ വിനായകനും സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുമുണ്ടായ വാക്കുതര്‍ക്കത്തെത്തുടർന്നു സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് ഹൈദരാബാദ് പൊലീസിന് കൈമാറുകയായിരുന്നു. അതേസമയം സിഐഎസ്എഫ് തന്നെ മർദിച്ചെന്ന് വിനായകൻ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റോഡിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി 3 പേർക്ക് പരിക്ക്

കോഴിക്കോട് : റോഡിലേക്ക് ഒടിഞ്ഞുവീണ മാവിൻ്റെ കൊമ്പില്‍നിന്ന് മാങ്ങ പറിക്കുന്നതിനിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി 3 പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 5 മണിയോടെ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപമാണ് അപകടം...

ട്രെയിനിൽ നിന്ന് വീണു യുവതി മരിച്ചു

കോഴിക്കോട് : കോഴിക്കോട് ട്രെയിനിൽനിന്ന് വീണു യുവതി മരിച്ചു.മലപ്പുറം ചേലമ്പ്ര സ്വദേശി സുബ്രഹ്മണ്യന്റെ മകൾ ജിന്‍സി (26) യാണ് മരിച്ചത്. ഇന്നു രാവിലെ മൂരാട് റെയിൽവേ ഗെയ്റ്റിനു സമീപമാണ് അപകടം. അച്ഛനും അമ്മയ്ക്കുമൊപ്പം...
- Advertisment -

Most Popular

- Advertisement -