Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsകാറു വാങ്ങുന്നതിനെ...

കാറു വാങ്ങുന്നതിനെ ചൊല്ലി തർക്കം : ഭർത്താവിന്റെ തലക്കടിച്ച് ഭാര്യ

തിരുവനന്തപുരം : നരുവാ മൂട്ടിൽ ഭാര്യ ഭർത്താവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ചു. കാറു വാങ്ങാൻ വസ്തു ഗ്യാരണ്ടി നൽകണമെന്ന ഭർത്താവിൻ്റെ ആവശ്യമാണ് തർക്കത്തിന് കാരണം . എന്നാൽ ഇത് എതിർത്ത ഭാര്യയെ ഭർത്താവ് മദ്യപിച്ച് ആക്രമിച്ചു. ഇതേ തുടർന്ന് ഭാര്യ തടികഷ്ണമെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. നരുവാമൂട് സ്വദേശി പ്രസാദിനെയാണ് ഭാര്യ ചിഞ്ചു തലക്കടിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഹൽഗാം ഭീകരാക്രമണം : മുഖ്യസൂത്രധാരൻ ലഷ്കർ ഇ ത്വയ്ബയുടെ കമാൻഡർ സൈഫുള്ള കസൂരി

ശ്രീനഗർ : പഹൽ​ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ലഷ്കർ ഇ ത്വയ്ബയുടെ കമാൻഡർ സൈഫുള്ള കസൂരി.പാകിസ്ഥാനിൽ നിന്നാണ് ആക്രമണം ആസൂത്രണം ചെയ്തത്. ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ഭീകരാക്രമണം നടത്തിയത്. ഭീകരർ രണ്ടു സംഘമായി തിരിഞ്ഞ്...

ശബരിമല ക്ഷേത്രനട ഏപ്രിൽ 1ന് തുറക്കും

ശബരിമല : പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷു മഹോത്സവത്തിനും മേടമാസ പൂജകൾക്കുമായി ഏപ്രിൽ ഒന്നിന് ശബരിമല ക്ഷേത്രനട ഏപ്രിൽ 1 -ന് തുറക്കും. 2 -ന് രാവിലെ 9.45നും 10.45നും മദ്ധ്യേ തന്ത്രി കണ്ഠര്...
- Advertisment -

Most Popular

- Advertisement -