Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeSportsജില്ലാ ചെസ്സ്...

ജില്ലാ ചെസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അർണവ് അജേഷ് കുമാർ

തിരുവല്ല :  പത്തനംതിട്ട ജില്ലാ  ചെസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അർണവ് അജേഷ് കുമാർ.  ബിലീവേഴ്‌സ് ചർച്ച് റെസിഡൻ്റഷ്യൽ  സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.  അഴിയിടത്തുച്ചിറ വല്ലത് വീട്ടിൽ അജേഷ് കുമാർ, നീന ശ്രീദേവിയുടെ മകനാണ് അർണവ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉയർന്ന താപനില മുന്നറിയിപ്പ്

കോട്ടയം :കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 28,29  തീയതികളിൽ ഉഷ്‌ണതരംഗ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് .ഏപ്രിൽ 28 മുതൽ മെയ് 02 വരെ പാലക്കാട് ജില്ലയിൽ...

കോഴിക്കോട്: ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ എയ്മ അക്ഷര മുദ്ര പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ശിൽപവുമാണ് പുരസ്കാരം. സാഹിത്യ, ചലചിത്ര മേഖലകളിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരമെന്ന്...
- Advertisment -

Most Popular

- Advertisement -