Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsKochiരാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള ബലാത്സംഗ പരാതിയിൽ അറസ്റ്റിനുള്ള വിലക്ക് നീട്ടി

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള ആദ്യ ബലാത്സംഗ പരാതിയിൽ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി .ജനുവരി ഏഴ് വരെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ക്രിസ്മസ് അവധിക്കുശേഷം ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ ഹർജി പരിഗണിക്കും.ഇന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി അറസ്റ്റിനുള്ള വിലക്ക് നീട്ടിയത്.

രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ മുൻ‌കൂർ ജാമ്യം അനുവദിച്ചതിനെ എതിർത്തുകൊണ്ടുള്ള സർക്കാർ അപ്പീലും ഹൈക്കോടതി ക്രിസ്മസ് അവധിക്കു ശേഷം പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു

കോഴഞ്ചേരി: പത്തനംതിട്ട റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവം ഗാന്ധിഭവൻ സ്ഥാപകൻ ഡോക്ടർ പുനലൂർ സോമരാജൻ  ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ അനില ബി ആർ അധ്യക്ഷത വഹിച്ചു. കലാ മത്സരങ്ങളുടെ ഉദ്ഘാടനം...

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരും : നാലു ജില്ലകളില്‍ യെലോ അലേര്‍ട്ട്

തിരുവനന്തപുരം : വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരും.കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെലോ അലേര്‍ട്ടാണ്.വയനാട്ടിൽ ഇന്ന് കൂടി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര തീരദേശ മേഖലകളിലുള്ളവര്‍ അതീവ...
- Advertisment -

Most Popular

- Advertisement -