Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeEducationആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്

തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്സസ് ഡെവലപ്മെന്റ് (ഐ.എച്ച്.ആർ.ഡി) 10-ാം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾക്കായി നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കോഴ്സുകളാരംഭിക്കുന്നു. “ABC’s of AI” എന്ന പേരിൽ നടത്തുന്ന അഞ്ച് ദിവസത്തെ ഓൺലൈൻ കോഴ്സിൽ പങ്കെടുക്കുന്നതിന് https://ihrd.ac.in/index.php/ai-intro1 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഏപ്രിൽ 15 മുതൽ 19 വരെയാണ് ഓൺലൈൻ കോഴ്സ്. ഫീസ് 250 രൂപ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലാ സ്കൂൾ കലോത്സവം : എം ജി സോമൻ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ എവർറോളിംഗ് ട്രോഫി കൈമാറി

തിരുവല്ല : പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എം ജി സോമന്റെ സ്മരണാർത്ഥം  ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിന്  കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ  എവർറോളിംഗ് ട്രോഫി മകൻ...

ഹരിതകർമ്മ സേനയ്ക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്‌തു

കോഴഞ്ചേരി : കോഴഞ്ചേരി  ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനയ്ക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്‌തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ  നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ്...
- Advertisment -

Most Popular

- Advertisement -