Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNew Delhiആശാവർക്കർമാരുടെ സമരം...

ആശാവർക്കർമാരുടെ സമരം : കുടിശ്ശികയൊന്നും നൽകാനില്ലെന്നു കേന്ദ്രം

ന്യൂഡൽഹി : ആശാവർക്കർമാരുടെ ശമ്പളത്തിന്റെ കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലെന്ന കേരളത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എല്ലാ കുടിശ്ശികയും നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ജെപി നദ്ദ.  സന്തോഷ് കുമാർ എംപിയുടെ ചോദ്യത്തിനാണു രാജ്യസഭയിൽ മന്ത്രി മറുപടി നൽകിയത്. കേരളം പണം വിനിയോഗിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്രത്തിന് നൽകിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു .കഴിഞ്ഞയാഴ്ച എൻഎച്ച്എമ്മിന്റെ യോഗം ചേർന്നിരുന്നതായും ആശമാരുടെ വേതനം വർദ്ധിപ്പിക്കുന്ന തീരുമാനം ഉടൻ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 26-04-2025 Karunya KR-703

1st Prize Rs.80,00,000/- KS 327499 (PUNALUR) Consolation Prize Rs.8,000/- KN 327499 KO 327499 KP 327499 KR 327499 KT 327499 KU 327499 KV 327499 KW 327499 KX 327499...

പുതിയ ആദായ നികുതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

ന്യൂഡൽഹി : പുതിയ ആദായ നികുതി ബിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.1961ലെ ആദായ നികുതി നിയമത്തിന്റെ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ടുള്ള ബില്ലാണ് അവതരിപ്പിച്ചത്. നികുതിദായകര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന...
- Advertisment -

Most Popular

- Advertisement -