Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeSpiritualഉത്രമേൽ ഭഗവതി...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി കാർത്തിക മഹോത്സവം

തിരുവല്ല : അഴിയിടത്തു ചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി കാർത്തിക മഹോത്സവത്തിൽ ഭരണി നാളായ ഇന്ന് രാവിലെ 8 ന് പുരാണ പാരായണം, 11 ന് പുതുക്കല നിവേദ്യം എന്നിവ നടന്നു.12.30 ന് സമൂഹസദ്യ, രാത്രി 7. 30 മുതൽ നൃത്തസന്ധ്യ, 9 ന് ഭരതനാട്യം,10 ന് തിരുവാതിരകളി,10. 30 ന് പേച്ചി അമ്മൻ ഊർക്കരകത്തിന് യാത്രയയപ്പ് എന്നിവ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചുമതലയേറ്റു

തിരുവല്ല: മല്ലപ്പള്ളി താലൂക്ക് എൻ.എസ്. കരയോഗ യൂണിയൻ ചെയർമാനായി എം പി ശശിധരൻ പിള്ള ചുമതയേറ്റു. ഭരണസമിതി അംഗങ്ങളായി അഡ്വ. പ്രകാശ് ചരളേൽ, റ്റി. സതീഷ് കുമാർ,പി. കെ. ശിവൻകുട്ടി, ഡോ. എ....

പാലിയേക്കരയിലെ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ വീണ്ടും ആരംഭിക്കും

കൊച്ചി : പാലിയേക്കരയിലെ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ വീണ്ടും ആരംഭിക്കും. ടോൾ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികൾ ഏർപ്പെടുത്തുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാൻ അനുമതി നൽകാമെന്നും ഹൈക്കോടതി...
- Advertisment -

Most Popular

- Advertisement -