Saturday, April 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനിയമസഭാ തിരഞ്ഞെടുപ്പ്...

നിയമസഭാ തിരഞ്ഞെടുപ്പ് : ഏപ്രിൽ 8, 9 തീയതികളിലെ പത്രപ്പരസ്യങ്ങൾക്ക് അനുമതി നിർബന്ധം

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പോളിംഗിനു തൊട്ടു തലേ ദിവസവും (ഏപ്രിൽ എട്ട്), പോളിംഗ് ദിവസവും (ഏപ്രിൽ ഒമ്പത്) അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ- പ്രചാരണ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) യുടെ മുൻകൂർ അംഗീകാരം ആവശ്യമാണന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പു പരസ്യങ്ങളുടെ സർട്ടിഫിക്കേഷനുള്ള അപേക്ഷകൾ നല്‍കേണ്ടത് കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രവർത്തിക്കുന്ന എംസിഎംസി സെൻ്ററിലാണ് . ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാതല എം സി എം സി  പരിശോധിച്ച് അംഗീകാരം നൽകിയ ശേഷം അപേക്ഷകന് സർട്ടിഫിക്കറ്റ് നൽകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന സ്‌കൂൾ കലോത്സവം : സ്വാഗത സംഘം രൂപീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് ജനുവരി 4 മുതൽ 8 വരെ നടക്കുന്ന സംസ്ഥന സ്‌കൂൾ കലോത്സവം തലസ്ഥാനത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് മാറ്റു കൂട്ടുമെന്ന് പൊതുവിദ്യഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു....

ട്രെയിനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി : കാരയ്ക്കൽ -എറണാകുളം എകസ്പ്രസിലെ കോച്ചിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് നാഗപട്ടണം സ്വദേശിനിയായ ഇസൈവാണി (40) എന്ന യുവതിയാണ് മരിച്ചത് .ട്രെയിൻ സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോളാണ് സഹയാത്രികർ യുവതിയെ...
- Advertisment -

Most Popular

- Advertisement -