Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂർ റെയിൽവേ...

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഉദ്യോഗസ്ഥനു നേരെ ആക്രമണം

കണ്ണൂര്‍ : കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം.കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ശശിധരനെയാണ് റെയിൽവേ ഗെയ്റ്റ് കീപ്പർ മമ്പറം സ്വദേശി ധനേഷ് ആക്രമിച്ചത് .പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം.

ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നുസംഭവം .പ്രതി ഉദ്യോഗസ്ഥനെ അടിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയും ഉദ്യോഗസ്ഥന്റെ കയ്യിലുള്ള ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്‌തു .പൊലീസ് ധനേഷിനെ കസ്റ്റഡിയിലെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മെഡിക്കൽ കോളേജിൽ ഒഴിവുകൾ

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി (ജനറൽ മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി, ജനറൽ സർജറി, കാർഡിയോളജി, സൈക്യാട്രി) സീനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്കും...

69 ലക്ഷം തട്ടിച്ചുവെന്ന് പരാതി നല്കിയതിന് പിന്നാലെ നടൻ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ കേസ്

തിരുവനന്തപുരം : മകളുടെ സ്ഥാപനത്തിലെ ജീവനക്കാർ 69 ലക്ഷം തട്ടിച്ചുവെന്ന് പരാതി നല്കിയതിന് പിന്നാലെ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരായി കേസ്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തത്...
- Advertisment -

Most Popular

- Advertisement -