Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഅവാർഡുകൾ സമ്മാനിച്ചു

അവാർഡുകൾ സമ്മാനിച്ചു

തിരുവല്ല : തിരുവല്ല യൂണിയൻ ആർട്ട്സ് സാലമ്മ തോമസ് മെമ്മോറിയൽ  മെറിറ്റ് അവാർഡുകൾ ശ്രീവല്ലഭ് ശ്രീനിവാസനും ദേവദർശൻ അജയിനും ഫാദർ മാത്യു പുനക്കുന്നം സമ്മാനിച്ചു.യോഗത്തിൽ വിമൽകുമാർ, എ.ടി. ളാത്ത റ, അഡ്വ. പി. ഹരികൃഷ്ണൻ, തോമസ് വർഗീസ്, ജയകൃഷ്ണൻ കെ. നായർ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരുനാട്ടിലെ ജിതിൻ്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്ന് –  അഡ്വ. പഴകുളം മധു

പത്തനംതിട്ട:  പെരുനാട് മോഡലിലാണ് സംസ്ഥാനത്തെമ്പാടും സി പി എം രക്തസാക്ഷികളെ സൃഷ്ടിക്കുന്നതെന്നും സിപിഎം രാഷ്ട്രീയമായി പിന്നോട്ട് പോവുകയും ലോകസഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ അണികളെ പിടിച്ച് നിർത്താന്നുള്ള അടവാണ് രാഷ്ട്രീയ...

ചുമത്ര റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടും

ചുമത്ര റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടും തിരുവല്ല: ചുമത്ര റെയിൽവേ ഗേറ്റ് ഇന്ന് (ഞായർ) പകൽ എട്ടു മുതൽ ആറുവരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
- Advertisment -

Most Popular

- Advertisement -