Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaബാലഗോകുലം കേരളം...

ബാലഗോകുലം കേരളം 49-ാം മത്  സംസ്ഥാന വാർഷിക സമ്മേളനം: ഓഫീസ് ഉദ്ഘാടനം

തിരുവല്ല : ബാലഗോകുലം കേരളം 49-ാം മത്  സംസ്ഥാന വാർഷിക സമ്മേളനം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സംസ്ഥാന പൊതുകാര്യദർശി കെ എൻ സജി കുമാർ നിർവഹിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ പ്രസന്നകുമാർ അധ്യക്ഷതവഹിച്ചു.

യോഗത്തിൽ സംസ്ഥാന സംഘടനാ കാര്യദർശി രഞ്ജുകുമാർ, സംസ്ഥാനസമിതിഅംഗം ഗിരീഷ് ചിത്രശാല,മേഖലാ രക്ഷാധികാരി ഹരീന്ദ്രൻ, മേഖലാകാര്യദർശി അനൂപ്,ജില്ലാ അധ്യക്ഷൻ ശശികുമാർ, ജില്ലാകാര്യദർശി അനീഷ്കുമാർ, സ്വാഗതസംഘം കൺവീനർമാരായ ശിവകുമാർ അമൃതകല,രഞ്ജിത്ത് മുക്കാഞ്ഞിരത്ത്,അങ്കുർരാജ്,രഘുനാഥ്,പ്രേംകുമാർ,ശ്രീജിത്ത് എസ് കുമാർ എന്നിവർ പ്രസംഗിച്ചു.

ജൂലൈ 12, 13, 14 തീയതികളിലായി കുമ്പനാട് ശബരീപുരിയിൽ(ലോയൽ കൺവെൻഷൻ സെൻറർ) നടക്കുന്ന സംസ്ഥാന വാർഷിക സമ്മേളനം കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ ഉത്ഘാടനം ചെയ്യും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേവസ്വംബോര്‍ഡ് ഭരണ സംവിധാനം ഉടച്ചുവാര്‍ക്കണം: വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഭരണ സംവിധാനം ഉടച്ചുവാര്‍ക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളടക്കം അന്വേഷിക്കാന്‍ സിബിഐ വരട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉണ്ണികൃഷ്ണന്‍...

സ്‌കൂളിലേക്ക് പോകുമ്പോൾ : ആരോഗ്യത്തോടെ പഠനം സാധ്യമാക്കാം

തിരുവനന്തപുരം : മധ്യവേനലവധി കഴിഞ്ഞ് കുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോൾ നല്ല ആരോഗ്യ ശീലങ്ങൾ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ...
- Advertisment -

Most Popular

- Advertisement -