Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeSpiritualഎഴിഞ്ഞില്ലം ശ്രീ...

എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹജ്ഞാനയജ്ഞവും തിരുവുത്സവവും

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹജ്ഞാനയജ്ഞത്തിനും തിരുവുത്സവത്തിനും മുന്നോടിയായി നടന്ന ഭദ്രദീപ പ്രകാശന ചടങ്ങ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഗ്നിശർമ്മൻ രാഹുൽ നാരായണ ഭട്ടതിരിപ്പാട് നിർവഹിച്ചു. ക്ഷേത്രം ദേവസ്വം വൈസ് പ്രസിഡന്റ്‌ ബി.രതീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണവും,ക്ഷേമ പദ്ധതിയായ വരദത്തിന്റെ തുടർച്ച എന്നിവ മാതാ അമൃതാനന്ദമയി മഠം തിരുവല്ല മഠാധിപതി പൂജനീയ സ്വാമിനി ഭാവ്യാമൃത പ്രാണ നിർവഹിച്ചു.

ഈ വർഷത്തെ ശ്രീ ഭൂതനാഥ പുരസ്‌കാരം ഡോ .ഗീതാലക്ഷ്മിക്ക് സമ്മാനിച്ചു .
ക്ഷേത്രം മേൽശാന്തി സതീഷ് നാരായണൻ നമ്പൂതിരി വിഗ്രഹ പ്രതിഷ്ഠയും, അനൂപ് കൃഷ്ണൻ നമ്പൂതിരി ഭാഗവത പ്രഭാഷണവും നടത്തി.ചടങ്ങിൽ തിരുവുത്സവ കമ്മിറ്റി കൺവീനർ എം.പ്രശാന്ത്,ജോയിന്റ് കൺവീനർ ഹരികൃഷ്ണൻ കെ.ജി എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹിയിൽ സിവിൽ സര്‍വീസ് അക്കാദമിയിലെ വെള്ളക്കെട്ടിൽ 3 പേർ മരിച്ചു : മരിച്ചവരിൽ ഒരു മലയാളിയും

ന്യൂഡൽഹി : ഡൽഹി കരോൾബാഗ് രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ അപ്രതീക്ഷിതമായി വെള്ളം ഇരച്ചുകയറി 3 വിദ്യാർഥികൾ മരിച്ചു. മരിച്ചവരിൽ ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയായ എറണാകുളം സ്വദേശി നവീൻ ഡാൽവിനും...

ഐക്യത്തിന് പിന്നില്‍ ഒരു അജണ്ടയുമില്ല : ഹിന്ദുക്കളുടെ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നാണ് – വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : എസ്‌എന്‍ഡിപി- എന്‍എസ്‌എസ് ഐക്യത്തിന് പിന്നില്‍ ഒരു അജണ്ടയുമില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.  ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഹിന്ദുക്കളുടെ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നാണ്. ഇന്നല്ലെങ്കില്‍ നാളെ...
- Advertisment -

Most Popular

- Advertisement -