Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsപുതുക്കുളങ്ങര ഭഗവതീക്ഷേത്രത്തിൽ...

പുതുക്കുളങ്ങര ഭഗവതീക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം നാളെ തുടക്കമാകും

തിരുവല്ല : പെരിങ്ങര പുതുക്കുളങ്ങര ഭഗവതീക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം 26-ന് തുടങ്ങും. വയലാ അരവിന്ദാക്ഷനാണ് യജ്ഞാചാര്യൻ. 26-ന് വൈകീട്ട് ഏഴിന് മേൽശാന്തി ഈശ്വരൻ നമ്പൂതിരി ദീപ പ്രതിഷ്ഠ നടത്തും. 27-ന് രാവിലെ 7.30-ന് പാരായണം തുടങ്ങും.

ദിവസവും ഉച്ചയ്ക്ക് അന്നദാനം, വൈകീട്ട് ഭജന എന്നിവ ഉണ്ടായിരിക്കും. 29-ന് 11.30-ന് ഉണ്ണിയൂട്ട്, 30-ന് ഗോവിന്ദപട്ടാഭിഷേകം, 31-ന് രുക്മിണീസ്വയംവരം, 31-ന് വൈകീട്ട് അഞ്ചിന് സർവൈശ്വര്യപൂജ, ജൂൺ രണ്ടിന് വൈകീട്ട് നാലിന് പാരായണ സമർപ്പണം എന്നിവ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് :ജില്ലാ ടീം സെലക്ഷൻ എട്ടിന്

പത്തനംത്തിട്ട : ഏപ്രിൽ 13 14 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിനുള്ള പത്തനംതിട്ട റവന്യൂ ജില്ലാ ടീം ഏപ്രിൽ 8 ,9 തീയതികളിൽ മുണ്ടിയപ്പള്ളി സിഎംഎസ് ഹൈസ്കൂൾ...

കെഎസ് ടിഎ ആലപ്പുഴ ജില്ലാ സമ്മേളനം

ചെങ്ങന്നൂർ : കെഎസ് ടിഎ ആലപ്പുഴ ജില്ലാ സമ്മേളനം ഡിസംബർ 14. 15 തീയതികളിൽ കെ ബാലകൃഷ്ണൻ നമ്പ്യാർ നഗറിൽ (ചെങ്ങന്നൂർ സിറ്റിസൺസ് ക്ലബ്ബ് ) നടക്കും. ശനി രാവിലെ 10 ന്...
- Advertisment -

Most Popular

- Advertisement -