Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsNationalബിഹാർ മുഖ്യമന്ത്രി...

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയിൽ നിന്ന് രാജിവെച്ചു

പാറ്റ്ന : രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സംസ്ഥാന നിയമനിർമാണ കൗൺസിലിൽ നിന്ന് രാജിവെച്ചു. മാർച്ച് 16ന് പാർലമെന്റിന്റെ ഉപരിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാറിന് മാർച്ച് 30നുള്ളിൽ നിയമസഭയിലെ അംഗത്വം ഉപേക്ഷിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നാല് മാസത്തിന് ശേഷമാണ് നിതീഷ് കുമാറിന്റെ രാജി. ബിജെപിയുടെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിജയദശമി നായർ മഹാസമ്മേളനത്തിന്റെ 112 -മത് വാർഷികം ഒക്ടോബർ 2 ന്

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി താലൂക്ക് വിജയദശമി നായർ മഹാ സമ്മേളനത്തിന്റെ 112 -മത് വാർഷികം ഒക്ടോബർ 2 ന് ഉച്ചയ്ക്ക് 2 ന് പെരുന്ന എൻ എസ് എസ് ഹിന്ദു കോളേജ് ആഡിറ്റോറിയത്തിൽ...

പാലിയേക്കരയിലെ ടോള്‍ വിലക്ക് പിന്‍വലിച്ചു

തൃശ്ശൂർ : പാലിയേക്കരയിലെ ടോള്‍ വിലക്ക് പിന്‍വലിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ടോൾ പിരിക്കാൻ അനുമതി നൽകിയത്. പുതുക്കിയ ടോള്‍ ഈടാക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.സുരക്ഷ പ്രശ്നങ്ങൾക്ക് ഉടൻ തന്നെ പരിഹാരം കണ്ടെത്തുമെന്ന് അഡിഷണൽ...
- Advertisment -

Most Popular

- Advertisement -