Saturday, April 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപക്ഷിപ്പനി: കള്ളിംഗ്...

പക്ഷിപ്പനി: കള്ളിംഗ് നാളെ

ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്ത് കള്ളിംഗ് നടത്താൻ ബാക്കിയുള്ള 15,300 വളർത്തു പക്ഷികളെ നാളെ (മെയ് 04) കള്ളിംഗിന് വിധേയമാക്കും. കള്ളിംഗ് രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും.

കള്ളിംഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ല കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. നിലവിൽ പക്ഷികളുടെയും പക്ഷി ഉൽപ്പന്നങ്ങളുടെയും വിപണനം നിരോധിച്ചിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ കടകളിൽ   ജില്ല ഫുഡ് സേഫ്റ്റി  ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തുമെന്ന് ജില്ല കളക്ടർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 06-08-2025 Dhanalekshmi DL-12

1st Prize Rs.1,00,00,000/- DW 248735 (ALAPPUZHA) Consolation Prize Rs.5,000/- DN 248735 DO 248735 DP 248735 DR 248735 DS 248735 DT 248735 DU 248735 DV 248735 DX 248735...

ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത എന്ന റെക്കാർഡിലേക്ക് സുനിതാ വില്യംസ്

വാഷിംഗ്‌ടൺ : ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്തു നടന്ന വനിത എന്ന റെക്കോർഡ് സ്വന്തമാക്കി സുനിതാ വില്യംസ്. കഴിഞ്ഞദിവസം അഞ്ച് മണിക്കൂര്‍ 26 മിനിറ്റാണ് സുനിത ബഹിരാകാശത്ത് നടന്നത്. ഇതോടെ സുനിതയുടെ ബഹിരാകാശ...
- Advertisment -

Most Popular

- Advertisement -