Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്നാട്ടിൽ പടക്കനിർമാണ...

തമിഴ്നാട്ടിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം : മൂന്ന് തൊഴിലാളികൾ മരിച്ചു

ചെന്നൈ : തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 3 പേർ മരിച്ചു.ഒരാളെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെയോടെയാണു സാത്തൂരിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനമുണ്ടായത്. വിരുദ ​നഗറിലെ സത്തൂറിന് സമീപം സ്ഥിതിചെയ്യുന്ന ഗുരു സ്റ്റാർ ഫയർവർക്‌സ് എന്ന പടക്കനിർമാണശാലയിലാണ് സ്ഫോടനം നടന്നത്.ഒരു മാസത്തിനിടെ വിരുദുനഗറിലുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ തുടരും : ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് നാല് ദിവസമായി തുടരുന്ന  മഴ ഇന്നും  തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും,...

കക്കി – ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

പത്തനംതിട്ട: മഴ വീണ്ടും ശക്തമായതോടെ കക്കി - ആനത്തോട് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും.  ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുവാന്‍ സാധ്യതയുള്ളതിനാല്‍ 4 ഷട്ടറുകളും ഘട്ടംഘട്ടമായി 30 സെന്റീമീറ്റര്‍...
- Advertisment -

Most Popular

- Advertisement -