Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsഅരവണ പ്രസാദത്തിന്റെ...

അരവണ പ്രസാദത്തിന്റെ വില വർദ്ധിപ്പിക്കാൻ ബോർഡ് നീക്കം

തിരുവനന്തപുരം:  അരവണ പ്രസാദത്തിന് വില കൂട്ടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നീക്കം. 20 രൂപ കൂട്ടാനാണ് നീക്കം നടക്കുന്നത്. ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ അനുമതി തേടാൻ ലോ ഓഫീസറെ ബോർഡ് ചുമതലപ്പെടുത്തി.

നിലയ്ക്കൽ, എരുമേലി, പന്തളം, അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ, എന്നീ ക്ഷേത്രങ്ങളിലെ അരവണ പ്രസാദത്തിന്റെ വിലയാണ് കൂട്ടുക. നിലവിൽ 65 രൂപയാണ് വില. പുതിയ നീക്കം വഴി ലക്ഷങ്ങൾ സമ്പാദിക്കുകയാണ് ബോർഡിന്റെ ലക്ഷ്യം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല മകരവിളക്ക് ഉത്സവം – തൃക്കേട്ടനാൾ രാജരാജ വർമ്മ പന്തളം കൊട്ടാരം രാജപ്രതിനിധി

പന്തളം : ഈ വർഷത്തെ  മകരവിളക്ക് ഉത്സവത്തിന് ശബരിമലയിൽ അയ്യപ്പ സ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തു വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജയുടെ പ്രതിനിധിയായി പന്തളം ഊട്ടുപുര കൊട്ടാരത്തിൽ തൃക്കേട്ടനാൾ രാജരാജവർമ്മയെ...

Kerala Lotteries Results : 17-07-2024 Fifty Fifty FF-103

1st Prize Rs.1,00,00,000/- FJ 230272 (ERNAKULAM) Consolation Prize Rs.8,000/- FA 230272 FB 230272 FC 230272 FD 230272 FE 230272 FF 230272 FG 230272 FH 230272 FK 230272...
- Advertisment -

Most Popular

- Advertisement -