Tuesday, March 31, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്‌റു ട്രോഫി...

നെഹ്‌റു ട്രോഫി ഭാഗത്ത് ബോട്ട് ഗതാഗതത്തിന് നിയന്ത്രണം

ആലപ്പുഴ: പുന്നമട നെഹ്‌റു ട്രോഫി പാലം നിര്‍മ്മാണത്തിന്റെ പൈല്‍ കോണ്‍ക്രീറ്റിംഗ് നടക്കുന്നതിനാല്‍ നെഹ്‌റു ട്രോഫി ഭാഗത്ത് കൂടിയുള്ള ബോട്ട് ഗതാഗതത്തിന് ഏപ്രില്‍ ഒന്നിന് പൂര്‍ണ്ണമായും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി തുറമുഖ ഓഫീസര്‍ ആന്‍ഡ് രജിസ്റ്ററിംഗ് അതോറിറ്റി അറിയിച്ചു.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് : നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ബാര അരമങ്ങാനം ആലിങ്കാല്‍ തൊട്ടിയില്‍ വീട്ടില്‍ രഞ്ജിഷിന്റെ ഭാര്യ കെ. നന്ദനയാണ് (21)ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത് .ഏപ്രിൽ 26ന് ആയിരുന്നു...

ആരോഗ്യം ആനന്ദം” അകറ്റാം അർബുദം’. ആവേശമുയർത്തി ‘ റിങ് റോഡ് ബീറ്റ്സ്’

പത്തനംതിട്ട: "ആരോഗ്യം ആനന്ദം, അകറ്റാം അർബുദം ' ക്യാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ വിളംബര പരിപാടിയിൽ  റിംഗ് റോഡ് ബീറ്റ്സ്  അവതരിപ്പിച്ച  സംഗീത പരിപാടി ശ്രദ്ധേയമായി. സംസ്ഥാന- ജില്ലാതലങ്ങളിൽ നാളെ (4) തുടക്കം...
- Advertisment -

Most Popular

- Advertisement -