Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsChennaiവാൽപ്പാറയിൽ പുലി...

വാൽപ്പാറയിൽ പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈ : വാൽപ്പാറയിൽ പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി.വാല്‍പ്പാറ പച്ചമല എസ്റ്റേറ്റിലെ തോട്ടംതൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റുസിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ തേയില തോട്ടത്തിൽനിന്നാണ് മൃതദേഹം കിട്ടിയത്.പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം.

വെള്ളിയാഴ്ച വൈകുന്നേരം നാലോടെ വീടിനു മുന്നില്‍ കളിച്ചുകൊണ്ടു നിന്ന കുട്ടിയെ തേയിലത്തോട്ടത്തില്‍ നിന്ന് എത്തിയ പുലി പിടിച്ച് വലിച്ചിഴച്ചുകൊണ്ടു പോകുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചൊവ്വയിലെ ഭൂരൂപങ്ങൾക്ക് മലയാളി പേരുകൾ

ന്യൂഡൽഹി : ചൊവ്വയിലെ മൂന്നര ബില്യൺ വർഷം പഴക്കമുള്ള ഗർത്തത്തെ ഇനി കൃഷ്ണനെന്ന് വിളിക്കാം. ​ഗർത്തത്തിന് പ്രമുഖ ജിയോളജിസ്റ്റായ എം.എസ്. കൃഷ്ണന്റെ പേര് നൽകണമെന്ന നിർദ്ദേശം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ (IAU) ഔദ്യോഗികമായി...

KERALA LOTTERY RESULT 25/03/2024:Win Win Lottery Result W-762

1st Prize Rs.7,500,000/- (75 Lakhs) WG 548159 (PALAKKAD) Consolation Prize Rs.8,000/- WA 548159 WB 548159 WC 548159 WD 548159 WE 548159 WF 548159 WH 548159 WJ 548159...
- Advertisment -

Most Popular

- Advertisement -