Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsNationalവിമാന ദുരന്തത്തിൽ...

വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിത ഗോപകുമാറിൻറെ മൃതദേഹം തിരിച്ചറിഞ്ഞു: നാളെ നാട്ടിലെത്തിക്കും

അഹമ്മദാബാദ് : വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിൻറെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡിഎൻഎ സാമ്പിളുമായാണ് യോജിച്ചത്.

രഞ്ജിതയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.  രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം   പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനത്തിന് വെയ്ക്കും.  വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലിയേക്കര പള്ളി പെരുന്നാൾ മേയ് 1ന് കൊടിയേറും

തിരുവല്ല : പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ പെരുന്നാളിനു മേയ് ഒന്നിനു കൊടിയേറും.7 വരെ നടക്കുന്ന പെരുന്നാളിനു കൊച്ചി ഭദ്രാസനാധ്യക്ഷൻ ഡോ.യാക്കോബ് മാർ ഐറേനിയസ് മുഖ്യകാർമികനാകും. 2 ന്...

ലോക്‌സഭ തിരഞ്ഞെടുപ്പ്; കളക്ടറേറ്റില്‍ ഹരിത മാതൃക പോളിംഗ് ബൂത്ത്  ഒരുങ്ങി

ആലപ്പുഴ: ഏപ്രില്‍ 26-ന് നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഒരുക്കിയ ഹരിത മാതൃക പോളിംഗ് ബൂത്തിന്റെ ഉദ്ഘാടനം ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍വ്വഹിച്ചു. പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ്...
- Advertisment -

Most Popular

- Advertisement -