Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiബോംബ് ഭീഷണി...

ബോംബ് ഭീഷണി : കൊച്ചി – ഡൽഹി ഇൻഡിഗോ വിമാനം നാഗ്പ്പൂരിൽ ഇറക്കി

ന്യൂഡൽഹി : കൊച്ചിയിൽ നിന്നും ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡി​ഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അടിയന്തിരമായി നാഗ്പ്പൂരിൽ ഇറക്കി. കൊച്ചിയിൽ നിന്ന് രാവിലെ 9.15നാണ് വിമാനം പുറപ്പെട്ടത് .ഭീഷണി സന്ദേശം എത്തിയതിനെ തുടർന്ന് വിമാനം നാഗ്പ്പൂരിൽ ഇറക്കി പരിശോധന നടത്തി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കർക്കടകമാസ പൂജയ്ക്കായി ശബരിമല ഇന്ന് തുറക്കും

പത്തനംതിട്ട : കർക്കടകമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5 ന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ആഴിയിൽ അഗ്നി...

ശബരിമല സ്വർണക്കൊള്ള : സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) ശുപാർശ ചെയ്‌തു .കേസിന് വിദേശ ബന്ധമുള്ളതിനാൽ യഥാർത്ഥ വസ്തുകൾ പുറത്തുവരണമെങ്കിൽ ദേശീയ ഏജൻസിയുടെ അന്വേഷണം വേണം.കള്ളപ്പണ ഇടപാടുമായി...
- Advertisment -

Most Popular

- Advertisement -