Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeEducationCBSE പന്ത്രണ്ടാം...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി : CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .88. 39 ആണ് വിജയശതമാനം.17.88 ലക്ഷം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് (99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ ഔദ്യോ​ഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്.പത്താം ക്ലാസ് ഫലവും ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പിഎം ശ്രീ പിന്മാറ്റം : എബിവിപി സമരത്തിലേക്ക് കടക്കുമെന്ന് സംസ്ഥാന സെക്രട്ടറി

കോട്ടയം: പി എം ശ്രീയിൽ നിന്നുള്ള സർക്കാരിൻ്റെ പിന്മാറ്റം സിപിഐയെ ഒപ്പം നിർത്താനാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ്  പറഞ്ഞു. ദേശീയ വിദ്യാഭ്യാസ പദ്ധതി പഠിച്ചു കുഴപ്പമില്ല എന്നുപറഞ്ഞ വിദ്യാഭ്യാസ...

‘ഗുഡ്‌മോണിംഗ് കൊല്ലം’ : 10 രൂപയ്ക്ക് പ്രാതലൊരുക്കി കൊല്ലം കോര്‍പറേഷൻ

കൊല്ലം : കൊല്ലം നഗരത്തിന് 10 രൂപയ്ക്ക് പ്രാതലൊരുക്കി ‘ഗുഡ്‌മോണിംഗ് കൊല്ലം’. കൊല്ലം കോര്‍പറേഷനാണ് വികസനഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി നടപ്പിലാക്കുന്നത്. ഗുണഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന 10 രൂപയോടൊപ്പം കോര്‍പ്പറേഷന്‍...
- Advertisment -

Most Popular

- Advertisement -