Friday, July 11, 2025
No menu items!

subscribe-youtube-channel

HomeNewsNationalറിപ്പോ നിരക്ക്...

റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

മുംബൈ: റിപ്പോ നിരക്കിൽ തൽസ്ഥിതി തുടരാൻ റിസര്‍വ് ബാങ്ക്.നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പണനയ യോഗത്തിലാണു തീരുമാനം.റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നൽകുന്ന വായ്‌പയിന്മേൽ ഈടാക്കുന്ന പലിശയുടെ നിരക്കാണു റീപ്പോ.പണലഭ്യത സംബന്ധിച്ച സമീപനത്തിലും മാറ്റമില്ല .ജിഡിപി സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ 7.1 ശതമാനവും രണ്ടാം പാദത്തിൽ 6.9 ശതമാനവും മൂന്നും നാലും പാദങ്ങളിൽ 7 ശതമാനം വീതവുമാണ് പ്രതീക്ഷിക്കുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാഹന ഗതാഗത നിയന്ത്രണം

പത്തനംതിട്ട: ഇട്ടിയപ്പാറ - ഒഴുവൻപാറ - വടശ്ശേരിക്കര റോഡിൽ കലുങ്കുകളുടെ പുനർനിർമ്മാണം നടക്കുന്നതിനാൽ ജണ്ടായിക്കൽ മുതൽ കിടങ്ങൂർമൂഴി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

Kerala Lottery Results : 05-01-2025 Akshaya AK-684

1st Prize Rs.7,000,000/- AO 840995 (KATTAPPANA) Consolation Prize Rs.8,000/- AN 840995 AP 840995 AR 840995 AS 840995 AT 840995 AU 840995 AV 840995 AW 840995 AX 840995...
- Advertisment -

Most Popular

- Advertisement -